Questions from പൊതുവിജ്ഞാനം

9571. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?

മാർത്താണ്ഡവർമ

9572. ‘കുറിഞ്ഞിപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

9573. ഫോർമോസയുടെ പുതിയപേര്?

തായിവാൻ

9574. വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സ്പേമോളജി

9575. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്?

പാൻ അമേരിക്കൻ ഹൈവേ

9576. കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്?

മഞ്ചേശ്വരം

9577. ഇന്ത്യയുടെ ശാസ്ത്രനഗരം; ആഹ്ലാദത്തിന്‍റെ നഗരം?

കൊല്‍ക്കത്ത

9578. ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

9579. ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

9580. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി?

ഡെക്കാൻ പീഠഭൂമി

Visitor-3198

Register / Login