Questions from പൊതുവിജ്ഞാനം

9551. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

9552. ഇന്ത്യന്‍ റെയില്‍വേ ദേശാല്‍കരിച്ച വര്‍ഷം?

1951

9553. തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?

അയഡിൻ

9554. ന്യൂയോർക്ക് നഗരത്തിന്‍റെ പഴയ പേര്?

ന്യൂ ആംസ്റ്റർഡാം

9555. സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓഷ്യനോഗ്രഫി Oceanography

9556. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

അയ്യങ്കാളി

9557. ഏഷ്യയിലെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മ്യാൻമർ

9558. കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം?

കൊച്ചി

9559. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

9560. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?

കെ.ജയകുമാർ (ആസ്ഥാനം: തിരൂർ)

Visitor-3742

Register / Login