Questions from പൊതുവിജ്ഞാനം

9541. സരോവരം ബയോപാർക്ക് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

9542. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും” ആരുടെ വരികൾ?

വയലാർ

9543. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം?

ശ്രീകാര്യം (തിരുവനന്തപുരം)

9544. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

9545. ശങ്കരാചാര്യർ തർക്കങ്ങളിൽ തോൽപ്പിച്ച വ്യക്തി?

മണ്ഡനമിശ്രൻ

9546. ഏതു രാജ്യത്തെ പ്രധാന മതവിശ്വാസമാണ് ഷിന്റോയിസം?

ജപ്പാൻ

9547. ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്?

ടൈറ്റാനിയം

9548. മൃഗങ്ങളിൽ നിന്നും മനുഷ്യരിലയ്ക്ക് പടരുന്ന രോഗങ്ങൾ?

സൂണോസിസ്

9549. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?

ഗവി

9550. FAO - Food and Agriculture Organisation സ്ഥാപിതമായത്?

1945 ഒക്ടോബർ 16 ( ആസ്ഥാനം: റോം )

Visitor-3999

Register / Login