Questions from പൊതുവിജ്ഞാനം

9511. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം; ഭദ്രദീപം ഇവ ആരംഭിച്ചത്?

മാർത്താണ്ഡവർമ്മ

9512. രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം?

സ്ഫിഗ്‌മോമാനോമീറ്റർ

9513. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

ഡിമിത്രി മെൻഡലിയേവ്

9514. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?

അമാവാസി

9515. മംഗലംപുഴ പതിക്കുന്നത്?

ആലുവാപ്പുഴ

9516. വേദനയില്ലാത്ത അവസ്ഥ?

അനാൽജസിയ

9517. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

ചൈന

9518. ചൈനീസ് റിപ്പബ്ളിക്ക് നിലവിൽ വന്ന വർഷം?

1912

9519. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം?

ചേർത്തല

9520. ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്?

രാജശേഖരവർമ്മ

Visitor-3602

Register / Login