Questions from പൊതുവിജ്ഞാനം

9461. ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം?

നോർവ്വേ (1953)

9462. ഇറാൻ- ഇറാഖ് യുദ്ധം നടന്ന കാലഘട്ടം?

1980- 88

9463. പോളിയോ മൈലറ്റിസ് പകരുന്നത്?

ജലത്തിലൂടെ

9464. മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?

സൈക്കോപതോളജി

9465. 'ആമസോൺ നദി പതിക്കുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

9466. ‘യോഗസൂത്ര’ എന്ന കൃതി രചിച്ചത്?

പതഞ്ഞ്ജലി

9467. എക്സിമ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

9468. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

മാക്സ് പ്ലാങ്ക്

9469. കോമൺവെൽത്തിൽ നിന്നും വിട്ടു പോയ രാജ്യങ്ങൾ?

അയർലണ്ട് - 1949; സിംബ്ബാവെ- 2003

9470. മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

Visitor-3966

Register / Login