Questions from പൊതുവിജ്ഞാനം

9441. Data Diddling?

കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്.

9442. സത്യത്തിന്‍റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത്?

കോഴിക്കോട് തുറമുഖം.

9443. ഏ​റ്റ​വു​മ​ധി​കം രാ​ഷ്ട്ര​ങ്ങ​ളു​ള്ള വൻ​ക​ര?

ആ​ഫ്രി​ക്ക

9444. ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര?

യൂറാൽ പർവ്വതനിര

9445. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (Kl LA) ആസ്ഥാനം?

മുളങ്കുന്നത്തുകാവ്

9446. ജലദോഷം രോഗത്തിന് കാരണമായ വൈറസ്?

റൈനോ വൈറസ്

9447. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്?

ആല്‍ബര്‍ട്ട് ഹെന്‍ട്രി

9448. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

9449. ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

9450. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്?

മെലാനിൻ

Visitor-3321

Register / Login