Questions from പൊതുവിജ്ഞാനം

9411. രോഗം ബാധിച്ച പശുവിൻ പാൽ കുടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗം?

മാൾട്ടപനി

9412. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌?

ഹാമിർപൂർ

9413. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?

ക്ലോറിൻ

9414. ‘ഡയറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജപ്പാൻ

9415. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ]

9416. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം?

പ്രോട്ടോൺ

9417. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

9418. ശ്വസനത്തിന്റെ ശബ്ദ തീവ്രത?

10 db

9419. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കിയ കമല്‍ സംവിധാനം ചെയ്ത സിനിമ?

സെല്ലൂലോയ്ഡ്

9420. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ?

തുമ്പോളി; പുറക്കാട്

Visitor-3688

Register / Login