Questions from പൊതുവിജ്ഞാനം

9381. ലോകത്തിൽ ഏറ്റവും കുടതുൽ പ ഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

ക്യൂബ

9382. സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

ഫൈറ്റോപതോളജി

9383. ഓസ്ട്രേലിയയുടെ ദേശീയ വൃക്ഷം?

അക്കേഷ്യ

9384. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്?

ആഗസ്റ്റ് 6; 2012

9385. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?

കല്ലായി

9386. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

9387. ആറ്റത്തിലെ ചാർജില്ലാത്ത കണം?

ന്യൂട്രോൺ

9388. തുർക്കിയെ യൂറോപ്യന്‍റെ രോഗി എന്ന് വിശേഷിപ്പിച്ച റഷ്യൻ ചക്രവർത്തി?

സാർ നിക്കോളാസ് I

9389. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

9390. സംഘകാലത്തിൽ 'കുറുഞ്ചി' എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?

പർവ്വത പ്രദേശം

Visitor-3491

Register / Login