Questions from പൊതുവിജ്ഞാനം

9361. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

9362. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത?

ബുലാ ചൗധരി (ജല റാണി)

9363. ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെ യ്യാനാവശ്യമായ കുറഞ്ഞ പ്രായം?

18

9364. സുവർണ്ണ ഭൂമി വിമാനത്താവളം?

ബാങ്കോക്ക് (തായ്ലാന്‍റ്)

9365. തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം?

ASTRO- H

9366. റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്‍റെ നോവല്‍?

ഒരു സങ്കീര്‍ത്തനം പോലെ

9367. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

ഗുരു

9368. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

ഹൈബ്രിനോജൻ

9369. അക്ഷരനഗരം എന്നറിയപ്പെടുന്നത്?

കോട്ടയം

9370. ലോകത്തിന്‍റെ പ്രകാശം എന്നറിയപ്പെടുന്നത്?

യേശുക്രിസ്തു

Visitor-3735

Register / Login