Questions from പൊതുവിജ്ഞാനം

9341. ബൊളീവിയയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

9342. ദക്ഷിണ കുംഭമേള?

ശബരിമല മകരവിളക്ക്‌

9343. ഭൂട്ടാന്‍റെ പട്ടാളത്തെ പരിശീലിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

9344. ‘പറങ്കിമല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

9345. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

അന്റാർട്ടിക്ക

9346. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

ബെർഗ്ല്

9347. അന്തർ ദേശീയ അണ്ഡ ദിനം?

ഒക്ടോബർ 15

9348. മാഗ്നാകാർട്ട ഒപ്പുവയ്ക്കുമ്പോൾ പോപ്പ് ആരായിരുന്നു?

ഇന്നസെന്‍റ് llI

9349. HDI നിലവിൽ വന്നത്?

1990

9350. ഉറുമ്പുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മിർമക്കോളജി

Visitor-3403

Register / Login