Questions from പൊതുവിജ്ഞാനം

9331. ടെലിവിഷന്‍ കണ്ടുപിടിച്ചത്?

ജോണ്‍ ലോഗി ബയേഡ്

9332. എയ്ഡ്സ് ബാധിക്കുന്ന ശരീരഭാഗം?

രോഗ പ്രതിരോധ സംവിധാനം

9333. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം?

കപ്പാട് – (ജില്ല: കോഴിക്കോട്; വർഷം: 1498 മെയ് 20 )

9334. വല്ലാർപാടത്തെ എർണാ കുളമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം?

ഗോശ്രീ പാലം

9335. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ് ?

കോടതികൾ

9336. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം?

കേരളം

9337. കേരളത്തിലെ ആദ്യ കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍?

വിഴിഞ്ഞം

9338. വൈറ്റ് കേൾ എന്നറിയപ്പെടുന്നത്?

ജലവൈദ്യുതി

9339. ജപ്പാന്‍റെ ദേശീയ പുഷ്പം?

ക്രാസാന്തിമം

9340. 1957- ലെ തെരെഞ്ഞെടുപ്പില്‍ ഇ.എം.എസ് വിജയിച്ച മണ്ഡലം?

നീലേശ്വരം

Visitor-3687

Register / Login