Questions from പൊതുവിജ്ഞാനം

9321. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാലിഫോർണിയ

9322. 2015 ലെ യുനെസ്കോയുടെ Excellence Award നേടിയ കേരളത്തിലെ ക്ഷേത്രം?

വടക്കുംനാഥ ക്ഷേത്രം - ത്രിശൂർ

9323. എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം?

പാരീസ്

9324. പദവിയിലിരികെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ എത്ര?

4

9325. കാപ്പിയുടെ PH മൂല്യം?

5

9326. പഴശ്ശിരാജാ തലശ്ശേരി സബ്ബ് കലക്ടറായ തോമസ്ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വച്ച് മരണമടഞ്ഞ വർഷം?

1805 നവംബർ 30

9327. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?

4

9328. കേരളത്തിന്‍റെ വന്ദ്യവയോധികന്‍?

കെ.പി.കേശവമേനോന്‍

9329. സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം?

ക്രെസ്കോഗ്രാഫ്

9330. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന ഡാൻസ് രൂപം?

ഒഡീസി

Visitor-3286

Register / Login