Questions from പൊതുവിജ്ഞാനം

9301. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?

സൂര്യ ക്ഷേത്രം കൊണാർക്ക്

9302. കേരളത്തിന്‍റെ പുഷ്പം?

കണിക്കൊന്ന

9303. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം?

മംഗൾ യാൻ

9304. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?

ചെങ്ങന്നൂർ

9305. എലിപ്പനിയുടെ രോഗാണുവിനെ കണ്ടെത്തിയത്?

ഇനാഡ - 1915

9306. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?

സ്വാതിതിരുനാൾ

9307. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം?

കാല്‍സ്യം

9308. രോഗനിദാന ശാസ്ത്രം?

പാതോളജി

9309. ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

9310. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

തിരുവനന്തപുരം (1943)

Visitor-3006

Register / Login