Questions from പൊതുവിജ്ഞാനം

9281. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?

2014 നവംബര്‍ 23.

9282. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

9283. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?

ന്യൂസിലാന്റ്

9284. എൻഡോസൾഫാൻ വിരുദ്ധ സമരനായിക?

ലീലാകുമാരിയമ്മ

9285. അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻ തോതിൽ വൈദ്യുത കാന്തിക വികിരണങ്ങൾ പുറത്തേക്കു വിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ?

പൾസറുകൾ (pulsars)

9286. ജപ്പാന്‍റെ നൃത്ത നാടകം?

കബൂക്കി

9287. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

9288. ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർധഗോളത്തിൽ ഏതു വശത്തേക്കാണ് വ്യതിചലിക്കു നത്?

വലത്തോട്ട്

9289. അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് 2012ൽ ജഡ്ജിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാരൻ?

ജസ്റ്റീസ് ദൽവീർ ഭണ്ഡാരി

9290. മനുഷ്യന്‍റെ ഹൃദയമിടിപ്പ് എത്രയാണ്?

മിനിട്ടില്‍ 72 പ്രാവശ്യം

Visitor-3416

Register / Login