Questions from പൊതുവിജ്ഞാനം

9261. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

വിത്തൽ ഭായി ജെ പട്ടേൽ

9262. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു?

അർജുൻ ദേവ്

9263. എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

അർജന്റീന; ബ്രസീൽ; ചിലി

9264. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന?

അമേരിക്കൻ ഭരണഘടന

9265. ഇറ്റലിയുടെ ദേശീയ മൃഗം?

ചെന്നായ്

9266. നീരാളിക്ക് എത്ര കൈകൾ ഉണ്ട്?

എട്ട്

9267. IMF ന്‍റെ മാനേജിംങ്ങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത?

ക്രിസ്റ്റീനലെഗാർദെ - ഫ്രാൻസ്

9268. എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?

ആയില്യം തിരുനാൾ

9269. കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

9270. കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം?

മാരിനേഴ്സ് കോമ്പസ്

Visitor-3785

Register / Login