Questions from പൊതുവിജ്ഞാനം

9251. ആദ്യത്തെ 'BRIC സമേളനം നടന്നത്എവിടെ?

യാക്റ്ററിൻ ബർഗ് (Yekaterin Burg)

9252. ഗാന്ധിനഗർ രൂപകല്പന ചെയ്തത്?

ലെ കോർബൂസിയർ

9253. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ ആര്?

അലന്‍ ഷെപ്പേര്‍ഡ്

9254. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവിസ് തുടങ്ങിയ രാജ്യം?

ജപ്പാൻ

9255. പതാകകളെക്കുറിച്ചുള്ള പ0നം?

വെക്സില്ലോളജി

9256. ‘കേരളത്തിന്‍റെ നെതർലാൻഡ്’ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

9257. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി?

പൂനെ

9258. 1938-ലെ കല്ലറ്റ-പാങ്ങോട് സ്വാതന്ത്ര സമരം നടന്നത് ഏത് ജില്ലയിൽ ?

തിരുവനന്തപുരം

9259. ‘നൈൽ ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

എസ്.കെ പൊറ്റക്കാട്

9260. അരയവംശോദ്ധാരിണി സഭ സ്ഥാപിച്ചത് എവിടെ?

ഏങ്ങണ്ടിയൂര്‍

Visitor-3307

Register / Login