Questions from പൊതുവിജ്ഞാനം

9241. പുരുഷ പുരത്തിന്‍റെ പുതിയപേര്?

പെഷവാർ

9242. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?

മരംകൊത്തി

9243. റഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

ഓബ്

9244. അത്താതൂർക്ക് വിമാനത്താവളം?

ഇസ്താംബുൾ (തുർക്കി)

9245. മൂഷകരാജവംശത്തിന്‍റെ തലസ്ഥാനം?

ഏഴിമല

9246. കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍?

മരണസര്‍ട്ടിഫിക്കറ്റ്

9247. മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്?

അമാൽഗം

9248. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം?

മന്ത് (Lepracy)

9249. മൂത്രത്തില്‍ അടങ്ങിയ ആസിഡ്?

യൂറിക് ആസിഡ്

9250. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്?

പഴശ്ശിരാജ

Visitor-3238

Register / Login