Questions from പൊതുവിജ്ഞാനം

9211. കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ?

റാന്നി (പത്തനംതിട്ട)

9212. ഡൈ ഈഥൈൽ കാർബമസൈൻ സിട്രേറ്റ് ഏത് അസുഖത്തിനുള്ള മരുന്നാണ്?

മന്ത്

9213. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?

യാ വൊഗാൻ 23

9214. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

ശ്രീനാരായണഗുരു

9215. ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ നാരായണമേനോൻ

9216. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?

നൈട്രജൻ

9217. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

യമുന

9218. കബനി നദി ഒഴുകുന്ന ജില്ല?

വയനാട്

9219. പണ്ടാരപ്പാട്ട വിപ്ലവം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്?

ആയില്യം തിരുനാൾ

9220. വജ്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സൂററ്റ്

Visitor-3094

Register / Login