Questions from പൊതുവിജ്ഞാനം

9201. ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വർണാന്ധത

9202. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മൺറോ

9203. വില്ലൻ ചുമ (ബാക്ടീരിയ)?

ബോർഡറ്റെല്ലപെർട്ടൂസിസ്

9204. ജലത്തിലൂടെയുള്ള വഴിയുള്ള പരാഗണം?

ഹൈഡ്രോഫിലി

9205. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

9206. ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?

കുക്ക് കടലിടുക്ക്

9207. ബട്ടാവിയയുടെ പുതിയ പേര്?

ജക്കാർത്ത

9208. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

ഇടുക്കി

9209. കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല?

ആലപ്പുഴ

9210. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?

പതിമൂന്ന്

Visitor-3378

Register / Login