Questions from പൊതുവിജ്ഞാനം

9191. മൗണ്ട് ഫ്യൂജിയാമഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ജപ്പാൻ

9192. തടാകങ്ങളുടേയും വനങ്ങളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിൻലാന്‍റ്

9193. അക്ഷർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ്?

ഗുജറാത്ത്

9194. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക സംസ്ഥാനം?

കേരളം

9195. കേരള കലാമണ്ഡലത്തിന്‍റെ സ്ഥാപകന്‍?

വള്ളത്തോള്‍

9196. വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ്?

സിലിൻഡ്രിക്കൽ ലെൻസ്

9197. ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആന്ധ്ര

9198. അറയ്ക്കൽ രാജവംശത്തിന്‍റെ രാജാവിന്‍റെ സ്ഥാനപ്പേര്?

അലി രാജാ

9199. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്?

കപില

9200. കുഞ്ചന്‍ ദിനം?

മെയ് 5

Visitor-3956

Register / Login