Questions from പൊതുവിജ്ഞാനം

9171. അൽബേനിയയുടെ നാണയം?

ലെക്ക്

9172. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?

ടയലിന്‍

9173. കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്?

പാറശ്ശാല

9174. ഹാഷിമിറ്റ് കിംഗ്ഡത്തിന്‍റെ പുതിയപേര്?

ജോർദ്ദാൻ

9175. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്?

വേമ്പനാട്ട് കായൽ

9176. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജൂത ദേവാലയം?

പരദേശി സിനഗോഗ് - മട്ടാഞ്ചേരി ( സ്ഥാപിതമായത്: 1568 AD )

9177. ത്രിഫംഗ എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്ന നൃതത് രൂപം?

ഒഡീസ്സി

9178. ICC യുടെ ആസ്ഥാനം?

ദുബായ്

9179. ‘മരണപർവ്വം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

9180. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാംഗ്ലൂർ

Visitor-3020

Register / Login