Questions from പൊതുവിജ്ഞാനം

9141. പോർച്ചുഗലിന്‍റെ തലസ്ഥാനം?

ലിസ്ബൺ

9142. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ?

ഏഷ്യാനെറ്റ്‌

9143. ‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

9144. ശുക്രസംതരണം എന്നാല്‍ എന്ത്?

സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസം

9145. കൈസര വില്യം രാജാവ് ചാൻസിലറായി നിയമിച്ച വ്യക്തി?

ഓട്ടോവൻ ബിസ് മാർക്ക്

9146. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

9147. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

9148. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം?

ചൈന

9149. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം?

1939- 1945

9150. തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

Visitor-3496

Register / Login