Questions from പൊതുവിജ്ഞാനം

9131. ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം?

64

9132. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

9133. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

ഫിമർ

9134. പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്?

കോലത്തുനാട്

9135. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

9136. നക്ഷത്രം രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ പുതിയ വിമാന ടെലിസ്കോപ്പ് സംവിധാനം ?

സോഫിയ

9137. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്?

വളപട്ടണം

9138. സ്വദേശാഭിമാനി രാമക്രുഷ്ണപിള്ളയുടെ ജന്മസ്ഥലം?

നെയ്യാറ്റിൻകര

9139. കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ഏത്?

കുറ്റ്യാടിപ്പുഴ

9140. കൺഫ്യൂഷ്യസിന്‍റെ പ്രസിദ്ധമായ ഗ്രന്ഥം?

Book of Rites

Visitor-3605

Register / Login