Questions from പൊതുവിജ്ഞാനം

9111. കേരളത്തിൽ ഒദ്യോഗിക മൃഗം?

ആന

9112. ക്യൂബൻ വിപ്ലവത്തിന്‍റെ ഫലമായി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ്?

ബാറ്റിസ്റ്റ

9113. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?

BC 4 - AD 29

9114. "അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

9115. രണ്ടാം ലോകമഹായുദ്ധകാലത്ത് സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ സെക്രട്ടറി ജനറൽ?

സീൻ ലെസ്റ്റർ -അയർലാന്‍റ്

9116. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം?

അഷ്ഗാബാദ്

9117. 'സ്റ്റാർഡസ്റ്റ് 'ഏതു വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത് ?

വിൽറ്റ് - 2 (2004 ജനുവരി 2)

9118. ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്?

വള്ളത്തോള്‍ നാരായണ മേനോന്‍.

9119. സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം?

ഫിന്‍ലാന്‍ഡ്

9120. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

Visitor-3985

Register / Login