Questions from പൊതുവിജ്ഞാനം

9101. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്?

വയലാർ

9102. കേരളത്തിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്?

ഡോ.ജോസ് ചാക്കോ പെരിയപ്പുറം ( കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ- 2003 മെയ് 13 ന് )

9103. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

9104. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി?

പള്ളിവാസൽ

9105. ലോകത്തിലെ ആദ്യ ശബ്ദചിത്രം?

ജാസ് സിങ്ങർ -1927

9106. അടിമത്ത നിർമ്മാർജ്ജന ദിനം?

ഡിസംബർ 2

9107. ആകാശഗോളങ്ങളുടെ അന്തർഘടനയെക്കുറിച്ചുള്ള പഠനം?

ആസ്ട്രോ ജിയോളജി . Astro Geology

9108. കൺഫ്യൂഷ്യൻ മതത്തിന്‍റെ വിശുദ്ധ ഗ്രന്ഥം?

അനലെറ്റ്സ്

9109. മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

ആന്ത്രപ്പോജെനിസിസ്

9110. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

കിൻഷാസ

Visitor-3769

Register / Login