Questions from പൊതുവിജ്ഞാനം

9061. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

സിങ്ക്

9062. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

9063. “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ”എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

സ്വദേശാഭിമാനി

9064. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബോര്‍ട്ട് ബ്രിസ്റ്റോ

9065. കേരളത്തില്‍ വടക്കേഅറ്റത്തെ നിയമസഭാ മണ്ഡലം?

മഞ്ചേശ്വരം

9066. റോ വിംഗിൽ തുഴച്ചിലുക്കാർ വഞ്ചി തുഴയുന്നത്?

പിന്നോട്ട്

9067. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത്?

കപിലർ

9068. ഇരുസിന്‍റെ അറ്റോമിക് നമ്പർ?

26

9069. മംഗൾയാൻ പേടകം വിക്ഷേപിച്ചത്?

2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട )

9070. ഭൂമി ശാസത്രപരമായ കണ്ടുപിടുത്തങ്ങൾക്ക് ഉത്തേജനം പകർന്ന മാർക്കോ പോളോയുടെ കൃതി?

സഞ്ചാരങ്ങൾ

Visitor-3233

Register / Login