Questions from പൊതുവിജ്ഞാനം

9021. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ?

അലഹബാദ്

9022. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം?

സോഡിയം നൈട്രേറ്റ്

9023. ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?

ബേക്കലൈറ്റ്

9024. ഫ്രാൻസ് ഭരിച്ച ലൂയി രാജാക്കൻമാരുടെ വംശം?

ബോർബൻ വംശം

9025. കേരളത്തിലെ പക്ഷി ഗ്രാമം?

നൂറനാട് (ആലപ്പുഴ)

9026. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

9027. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

9028. 1924 മാർച്ച് 30 ന് വൈക്കം സത്യാഗ്രഹം ആരംഭിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്?

ശ്രീമൂലം തിരുനാൾ

9029. ദി ട്രോജൻ വുമൺ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

യൂറിപ്പീഡിസ്

9030. കേരളത്തിലെ ആദ്യ ഡാം?

മുല്ലപ്പെരിയാർ

Visitor-3620

Register / Login