Questions from പൊതുവിജ്ഞാനം

9001. യു.എ.ഇ യുടെ തലസ്ഥാനം?

അബുദാബി

9002. ടെഫ്ലോൺ - രാസനാമം?

പോളിടെട്രാ ഫ്ളൂറോ എഥിലിൻ

9003. എണ്ണ ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

9004. ശിവാജിയുടെ വാളിന്‍റെ പേര്?

ഭവാനി

9005. സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

5000 മീ/സെക്കന്റ്

9006. ‘അക്ഷരം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

9007. ജീവന്‍റെ അടിസ്ഥാന മൂലകം?

കാർബൺ

9008. കേരള സിനിമയുടെ പിതാവ്?

ജെ സി ഡാനിയേൽ

9009. ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?

ജറ്റ് പ്രവാഹങ്ങൾ

9010. പാക്കിസ്ഥാന്‍റെ ദേശീയ മൃഗം?

മാര്‍ഖോര്‍

Visitor-3344

Register / Login