Questions from പൊതുവിജ്ഞാനം

8981. ഘനജലം - രാസനാമം?

സ്വ8ട്ടിരിയം ഓക്സൈഡ്

8982. ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

8983. ഫ്രഗൈ കൊണ്ടചോളപുരത്ത് ബ്രുഹദേശ്വര ക്ഷേത്രം നിർമ്മിച്ചത്?

രാജേന്ദ്രചോളൻ

8984. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

8985. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്ന തടി?

Willow wood

8986. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

8987. റഷ്യയുടെ ആദ്യ പ്രസിഡന്‍റ്?

ബോറിസ് യെൽസിൻ

8988. ആറ്റത്തിലെ ചാർജില്ലാത്ത കണം ?

ന്യൂട്രോൺ

8989. കൃഷി ശാസത്രജ്ഞൻന് നല്കുന്ന ബഹുമതി?

കൃഷി വിജ്ഞാൻ

8990. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?

ലാവോസിയര്‍

Visitor-3042

Register / Login