Questions from പൊതുവിജ്ഞാനം

8941. റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി?

അയണോസ്‌ഫിയർ

8942. സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഉപഗ്രഹം?

കാലിസ് റ്റോ (വ്യാഴത്തിന്റെ ഉപഗ്രഹം)

8943. കൊണ്ടെത്തിന്‍റെ കാഠിന്യം?

9 മൊഹ്ർ

8944. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

8945. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ?

പെരിഹീലിയൻ

8946. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?

സിലിക്കണ്‍

8947. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്‍റെ ആസ്ഥാനം?

സ്വിറ്റ്സർലാൻഡ്

8948. ദീപിക (1931) എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

വക്കം മൗലവി

8949. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല?

പാലക്കാട്

8950. " എനിക്ക് നല്ല അമ്മമാരെ തരൂ.ഞാന്‍ നല്ല രാഷ്ട്രത്തെ തരാം." ആരുടെ വാക്കുകളാണ്?

നെപ്പോളിയന്‍

Visitor-3575

Register / Login