Questions from പൊതുവിജ്ഞാനം

8911. 'നക്ഷത്രാങ്കിത പതാക' എന്നു തുടങ്ങുന്ന ദേശീയഗാനം ഏത് രാജ്യത്തിന്‍റെ താണ്?

യു.എസ്.എ.

8912. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?

കോമൺവെൽത്ത്

8913. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?

പ്ലീഹ

8914. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് ?

സുപ്രീം കോടതി

8915. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

കുഞ്ഞൻപിള്ള

8916. പാക്കിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ?

ഉറുദു

8917. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം?

ശാസ്താംകോട്ട കായൽ

8918. ഏറ്റവും വലിയ മത്സ്യം?

വെയിൽ ഷാർക്ക്

8919. തെക്കന്‍ കാശി?

തിരുനെല്ലി ക്ഷേത്രം

8920. ബീച്ച് വോളിബോളിൽ ഒരു ഗ്രൂപ്പിലെ കളിക്കാരുടെ എണ്ണം?

2

Visitor-3372

Register / Login