Questions from പൊതുവിജ്ഞാനം

8891. തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി?

കയർ (1984)

8892. ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ച വർഷം?

1955 ഏപ്രിൽ 18

8893. ചിരിക്കുന്ന മത്സ്യം?

ഡോള്‍ഫിന്‍

8894. ത്വക്കിന് നിറം നല്കുന്ന പദാർത്ഥം?

മെലാനിൻ

8895. രണ്ടു ആന്റി ബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പ് ?

എ ബി

8896. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

കസ്തുർബാ ഗാന്ധി

8897. മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം?

വോളിബോൾ

8898. ആൻ ഫ്രാങ്ക് തന്‍റെ ഡയറിക്ക് നല്കിയിരുന്ന പേര്?

കിറ്റി

8899. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്; തിരുവനന്തപുരം

8900. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം?

നോര്‍വെ

Visitor-3107

Register / Login