Questions from പൊതുവിജ്ഞാനം

8861. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം?

12 മണിക്കൂർ 25 മിനിറ്റ്

8862. ബംഗ്ലാദേശിന്‍റെ രാഷ്ടശില്പി?

മുജീബുർ റഹ്മാൻ

8863. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്?

സെന്റ് ഹെലെന

8864. പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റ് കളിലും ഉപയോഗിക്കുന്ന അലസ വാതകം?

Neon

8865. സൂര്യരശ്മികളുടെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സമയം?

ഉച്ചയ്ക്ക് 12 മണിക്ക്

8866. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച നായ?

സ്നപ്പി

8867. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

8868. ‘നാഥുലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

8869. റുഡ്യാർഡ് കിപ്പിംങ്ങിന്‍റെ ജംഗിൾ ബുക്കിലെ ഷേർഖാൻ എന്ന കഥാപാത്രം?

കടുവ

8870. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?

ശ്രീമൂലം തിരുനാൾ

Visitor-3457

Register / Login