Questions from പൊതുവിജ്ഞാനം

8851. നാല് പ്രാവശ്യം അമേരിക്കൻ പ്രസിഡന്റായ ഏക വ്യക്തി?

എഫ്.ഡി. റൂസ് വെൽറ്റ്

8852. നക്ഷത്രഗണങ്ങളെ ആദ്യ നിരീക്ഷിച്ചത്?

പുരാതന ബാബിലോണിയക്കാർ

8853. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

8854. ചുവപ്പ് നഗരം എന്നറിയപ്പെടുന്ന സ്ഥലം?

മാരക്കേഷ് (മൊറോക്കോ)

8855. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്‍റെ പേരിൽ അറിയപ്പെടുന്ന നദി?

ചന്ദ്രഗിരിപ്പുഴ

8856. ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം?

ചിതറ ( കൊല്ലം )

8857. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത?

എക്കോലൊക്കേഷൻ (Echolocation)

8858. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്?

1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്)

8859. ‘വാസ്തുഹാര’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

8860. ഏറ്റവും കുറച്ചുകാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി?

എ.സി ജോസ്

Visitor-3416

Register / Login