Questions from പൊതുവിജ്ഞാനം

8841. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം?

നീല

8842. കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്?

ആറാട്ടുപുഴ

8843. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചാഡ്

8844. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?

വഴുതക്കാട്

8845. തലയോട്ടിയിലെ അസ്ഥികള്‍?

22

8846. ഏകീകൃത ജർമ്മനിയുടെ ആദ്യ ചക്രവർത്തി?

കൈസർ വില്യം I

8847. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്?

പൊൻമുടി

8848. ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ?

സഞ്ചാരസ്വാതന്ത്ര്യം

8849. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?

ഡ്രേക്ക് കടലിടുക്ക്

8850. ഇന്തോനേഷ്യൻ ഗാന്ധി എന്നറിയപ്പെടുന്നത്?

അഹമ്മദ് സു കാർണോ

Visitor-3033

Register / Login