Questions from പൊതുവിജ്ഞാനം

8811. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

ഇരുമ്പ്

8812. ‘നാഷണൽ പേപ്പർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

8813. സ്വയം ചലിക്കാൻ കഴിയാത്ത ജീവി?

സ്പോഞ്ച്

8814. ക്ലോറിൻകണ്ടു പിടിച്ചത്?

കാൾ ഷീലെ

8815. കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമം?

ഉടുമ്പന്നൂർ (ഇടുക്കി)

8816. കേരളകലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

8817. ‘കഥാബീജം’ എന്ന നാടകം രചിച്ചത്?

ബഷീർ

8818. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര്?

രാഹാ മൊഹാരക്

8819. കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

- ടെല്യൂറോ മീറ്റർ

8820. സ്ലിപ്പർ ആനിമൽ ക്യൂൾ എന്നറിയപ്പെടുന്ന ജീവി?

പരമീസിയം (ചെരുപ്പിന്‍റെ ആകൃതി)

Visitor-3795

Register / Login