Questions from പൊതുവിജ്ഞാനം

8801. സസ്യ വളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം?

ആക്സനോമീറ്റർ

8802. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം?

ഹരിയാന

8803. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ?

നീല

8804. കേരള ആരോഗ്യസര്‍വ്വകലശാലയുടെ ആസ്ഥാനം?

മുളങ്കുന്നത്ത്കാവ് (തൃശ്ശൂര്‍)

8805. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന്‍റേഷന്‍?

കനോലിപ്ലോട്ട്; നിലമ്പൂര്‍

8806. ‘സൂര്യ സിദ്ധാന്തം’ എന്ന കൃതി രചിച്ചത്?

ആര്യഭടൻ

8807. കൊമ്പുമായി ജനിക്കുന്ന ഏക മ്രുഗം?

ജിറാഫ്

8808. BIN ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്തോനേഷ്യ

8809. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

8810. സ്പൈസ് ബോഡിന്‍റെ ആസ്ഥാനം?

കൊച്ചി

Visitor-3136

Register / Login