Questions from പൊതുവിജ്ഞാനം

8781. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം?

ഇന്തോനേഷ്യ

8782. മഞ്ചു രാജവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം?

1911 ലെ ചൈനീസ് വിപ്ലവം

8783. കശുവണ്ടിയുടെ ജന്മദേശം?

ബ്രസീൽ

8784. 1 ഫാത്തം എത്ര അടി (Feet) ആണ്?

6 അടി

8785. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

സംക്ഷേപവേദാർത്ഥം

8786. കബഡി ടീമിൽ എത്ര കളിക്കാർ ഉണ്ട്?

9

8787. ലബനന്‍റെ നാണയം?

ലെബനീസ് പൗണ്ട്

8788. മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

മാക് നമ്പർ

8789. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

സിക്കന്ദർ ഭക്ത്

8790. തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം?

ബ്രസീൽ

Visitor-3344

Register / Login