Questions from പൊതുവിജ്ഞാനം

8761. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

8762. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?

മാരക്കാന; ബ്രസീൽ

8763. ഘാന സ്വതന്ത്രമായ വർഷം?

1957

8764. മെസപ്പെട്ടോമിയയുടെ പുതിയപേര്?

ഇറാഖ്

8765. കുണ്ടറ വിളംബരം നടന്ന വര്‍ഷം?

1809

8766. സിനിമയുടെ ഉപജ്ഞാതാക്കൾ?

ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ )

8767. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?

അയ്യപ്പന്‍

8768. മലയാളത്തിലെ ആദ്യ സാമൂഹ്യ നോവല്‍?

ഇന്ദുലേഖ

8769. പത്തനംതിട്ട പട്ടണത്തിന്‍റെ ശില്‍പ്പി?

കെ.കെ.നായര്‍

8770. മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം ഏത് ?

ബഹറൈന്‍

Visitor-3689

Register / Login