Questions from പൊതുവിജ്ഞാനം

8751. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്?

പഴശ്ശി കലാപങ്ങൾ.

8752. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?

യാ വൊഗാൻ 23

8753. ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

8754. ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.രാമനുണ്ണി

8755. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ?

പൈ

8756. ഹൃദയത്തിൽ നിന്നും പുറത്തേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?

ധമനികൾ (Artery)

8757. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ

8758. സി ടി സ്കാൻ കണ്ടുപിടിച്ചത്?

ഹൗൺസ് ഫീൽഡി

8759. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി?

എം.രാഘവന്‍

8760. ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം?

ഹൈഡ്രജൻ

Visitor-3641

Register / Login