Questions from പൊതുവിജ്ഞാനം

8711. രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ റിസർപിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സർപ്പഗന്ധി (Serpentina)

8712. അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

1907

8713. ‘വോൾഗാതരംഗങ്ങൾ’ എന്ന യാത്രാവിവരണം എഴുതിയത്?

റ്റി.എൻ ഗോപകുമാർ

8714. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്?

പെന്നി ബ്ലാക്ക് (1840 Britain)

8715. മാമ്പഴത്തിന്‍റെ ജന്മദേശം?

ഇന്ത്യ

8716. രാജ്യസഭാംഗമായ?

ഓരതി ഉദയഭാനു

8717. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌?

അമേരിക്ക

8718. ഓറിയന്‍റസിലെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

8719. ഫത്തേപ്പർ സിക്രി നിർമ്മിച്ച മുകൾ ചക്രവർത്തി?

അക്ബർ

8720. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

ഡോൾഫിൻ

Visitor-3198

Register / Login