Questions from പൊതുവിജ്ഞാനം

8691. മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

8692. സ്നേഹ ഗായകൻ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

8693. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

ചിന്നാര്‍

8694. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

കാപ്രിക്

8695. റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?

സിപ്പിയോ

8696. റിയാൻ എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

8697. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി?

തിയോഡോഷ്യസ്

8698. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?

ചാലനം

8699. പഴങ്ങളിലെ പഞ്ചസാര?

ഫ്രക്ടോസ്

8700. ‘അഭയദേവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അയ്യപ്പൻ പിള്ള

Visitor-3051

Register / Login