Questions from പൊതുവിജ്ഞാനം

8651. ഉഷ്ണമേഖലാപ്രദേശങ്ങളോട് ചേർന്ന് രൂപംകൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത്?

സാവന്ന

8652. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

1000

8653. അംബരചുംബികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂയോർക്ക്

8654. ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസര്?

കിരണ് ബേദി

8655. കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?

560 കി.മി

8656. അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻ തോതിൽ വൈദ്യുത കാന്തിക വികിരണങ്ങൾ പുറത്തേക്കു വിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ?

പൾസറുകൾ (pulsars)

8657. DNA യിലെ പ്രവർത്തന ഘടകങ്ങൾ?

ജീനുകൾ

8658. ബോർ ലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?

ക്രുഷി

8659. 2017 ലെ ചോഗം (CHOGM) സമ്മേളന വേദി?

Vanuatu

8660. Zambia and Zimbabwe together used to be called what?

Rhodesia

Visitor-3040

Register / Login