Questions from പൊതുവിജ്ഞാനം

8611. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?

25 വയസ്

8612. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം?

ബോയർ യുദ്ധം

8613. വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ?

അയ്യപ്പൻ മാർത്താണ്ഡപിള്ള

8614. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടനും ഫ്രാൻസും

8615. എന്‍റെ ജീവിതസ്മരണകൾ ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

8616. കുടുംബശ്രീ കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്?

മലപ്പുറം ജില്ല (1998 മെയ് 17)

8617. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?

ബ്രഹ്മാന്ദ ശിവയോഗി

8618. വേലുത്തമ്പാ തിരുവിതാംകൂർ ദളവയായ വർഷം?

എം ഡി. 1802

8619. ‘നാഥുലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

8620. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?

കേരളം

Visitor-3187

Register / Login