Questions from പൊതുവിജ്ഞാനം

8601. ചൈനീസ് ചരിത്രരചനാ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

സിമ ചിയാൻ

8602. ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

8603. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്?

വള്ളത്തോൾ

8604. ‘കേരളാ ഇബ്സൺ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എൻ കൃഷ്ണപിള്ള

8605. മലയാളത്തിലെ ആദ്യ നിഘണ്ടു?

ഡിക്ഷ്ണേറിയം മലബാറിക്കം(1746)

8606. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ്?

അയഡിന്‍

8607. ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി?

ബ്രഹ്മപുത്ര.

8608. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?

ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)

8609. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

ഡെൻഡ്രോളജി

8610. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

ട്രേപ്പോസ്ഫിയർ

Visitor-3826

Register / Login