Questions from പൊതുവിജ്ഞാനം

8591. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?

പത്തനംതിട്ട

8592. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?

7

8593. ജനറൽ മോട്ടോഴ്സ് കാര്‍ നിര്‍മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

8594. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നത്?

മറയൂര്‍ (ഇടുക്കി)

8595. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

8596. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

നാങ്കിങ് ഉടമ്പടി

8597. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

8598. സിമന്റ് എന്നത് രാസപരമായി എന്താണ്?

കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം

8599. ഇസ്രായേലിന്‍റെ തലസ്ഥാനം?

ജറുസലേം

8600. ശ്രീനാരായണഗുരു തര്‍ജ്ജിമ ചെയ്ത ഉപനിഷത്ത്?

ഈശോവാസ്യ ഉപനിഷത്ത്

Visitor-3056

Register / Login