Questions from പൊതുവിജ്ഞാനം

8571. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?

ഡോ.ബി. രാമകൃഷ്ണറാവു

8572. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്?

സി. ആനപ്പായി

8573. ജപ്പാനിലെ കൊത്തുപണി?

ഹാനിവാ

8574. Google എന്നറിയപ്പെടുന്ന സംഖൃ?

10 rce to 100

8575. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ?

എം.എസ്. സുബ്ബലക്ഷ്മി

8576. ഫൈൻ ആട്സ് കോളേജ് സ്ഥാപിക്കപ്പെട്ട വര്‍ഷം?

1881

8577. തിരുവനന്തപുരം ജില്ലയിലെ ഏവും വലിയ നദി?

വാമനപുരം (88 കി.മി)

8578. ഇംഗ്ലീഷ് അക്ഷരം’T’ ആകൃതിയിലുള്ള സംസ്ഥാനം?

അസ്സാം

8579. തോലൻ രചിച്ച കൃതികൾ?

ആട്ടപ്രകാരം; ക്രമ ദീപിക

8580. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സാമാന്യം ശക്തിയായി പെയ്യുന്ന മഴ?

തുലാവര്‍ഷം.

Visitor-3069

Register / Login