Questions from പൊതുവിജ്ഞാനം

8511. ചിനുക്ക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്?

റോക്കീസ്

8512. പൂർവ്വ പാക്കിസ്ഥാന്‍റെ പുതിയപേര്?

ബംഗ്ലാദേശ്

8513. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മധുര

8514. റേഡിയോ ആക്ടീവ് ദ്രാവക മൂലകം?

ഫ്രാൻസിയം

8515.  UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ?

ട്രിഗ്വേലി 1953 ൽ

8516. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്?

അക്കിത്തം അച്യുതൻ നമ്പൂതിരി

8517. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

8518. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ത്രിപുര

8519. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

നൈൽ

8520. ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റയ്ക്ക് രൂപം നല്കുന്ന നദി?

ബ്രഹ്മപുത്ര

Visitor-3089

Register / Login