Questions from പൊതുവിജ്ഞാനം

8501. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?

ജെ.കെ. റൗളിംഗ്

8502. പ്രകാശത്തിന്‍റെ നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

ഫോട്ടോ ട്രോപ്പിസം(Phototropism)

8503. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡ്?

ഫോര്‍മിക്ക് ആസിഡ്

8504. മീഥേൻ വാതകത്തിന്‍റെ സാന്നിദ്ധ്യത്താൽ പച്ച നിറത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

8505. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ചാൾസ് ബാബേജ്

8506. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ?

രാഷ്ട്രപതി

8507. കള്ളിച്ചെല്ലമ്മ’ എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

8508. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?

Record of the Grand Historian

8509. "അരുണൻ" എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

8510. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ?

സള്‍ഫ്യൂറിക്ക് ആസിഡ്

Visitor-3256

Register / Login