Questions from പൊതുവിജ്ഞാനം

8471. ബുർക്കിനഫാസോയുടെ തലസ്ഥാനം?

ഒവാഗഡോഗു

8472. ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

8473. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

8474. ‘ഷൈലോക്ക്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

8475. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ്?

ജിശങ്കരകുറുപ്പ്‌

8476. അൽബേനിയയുടെ നാണയം?

ലെക്ക്

8477. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്?

ഹിമാചൽപ്രദേശ്

8478. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാ സ്ത്രജ്ഞൻ ആര്?

റുഥർഫോർഡ്

8479. ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ?

ഡൽഹിയിലെ ചെങ്കോട്ട

8480. ഇറാഖിന്‍റെ തലസ്ഥാനം?

ബാഗ്ദാദ്

Visitor-3643

Register / Login